രാജന്‍.പി.പി,ജി,യു,പി,സ്കൂള്‍ മുണ്ടോത്തുപറമ്പ,ഒതുക്കുങ്ങല്‍.
യൂണിറ്റ്
- 5 - നദികള്‍ നാടിന്‍ സമ്പത്ത്.
മൊഡ്യൂള്‍-1.
![]() | ||
ആശയം
2.ഓരോ പ്രദേശങ്ങളിലെയും സംസ്കാരം രൂപപ്പെട്ടതില്‍ നദികളുടെ സ്വാധീനം കാണാന്‍ കഴിയും. | ![]() | |
| | |
മൂല്യങ്ങള്‍ ,മനോഭാവങ്ങള്‍.
| പ്രക്രിയകള്‍/ശേഷികള്‍ വായനാ സാമഗ്രികള്‍,ചിത്രങ്ങള്‍,ദൃശ്യ ങ്ങള്‍ എന്നിവയില്‍ നിന്ന് നദികളും നദി കളും നാഗരികതകളും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നു. | |
![]() ![]() ![]() ![]() പ്രവര്‍ത്തനം-1. കുറിപ്പ് തയ്യാറാക്കല്‍. വെള്ളപ്പൊക്കത്തിന്റെ Video കാണിക്കുന്നു.(നരന്‍-സിനിമയിലെ ഭാഗം ഉപയോഗപ്പെടുത്താം) ചര്‍ച്ച. പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവില്ലെ? പുഴയുമായി /ജലാശയങ്ങളുമായി ബന്ധപ്പെട്ട് എന്തെല്ലാം അനുഭവങ്ങള്‍? കുട്ടികളുടെ പ്രതികരണം. TB Page.53.വെള്ളപ്പൊക്കത്തിന്റെ ഓര്‍മ്മകള്‍ വായിക്കാനാവശ്യപ്പെടുന്നു. പുഴയുമായി /ജലാശയങ്ങളുമായി ബന്ധപ്പെട്ട് അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി ഒരു കുറിപ്പ് തയ്യാറാക്കാനാവശ്യപ്പെടുന്നു. (വെള്ളപ്പൊക്കം,വരള്‍ച്ച,യാത്ര,കൃഷി...............) പ്രവര്‍ത്തനം.2. കുറിപ്പെഴുതല്‍. ![]() ![]() ആദിമ മനുഷ്യന്റെ ജീവിതം Video. ചര്‍ച്ച അന്നത്തെ ജീവിതം എങ്ങനെ? ഭക്ഷണം എന്തെല്ലാം? കൃഷി ആരംഭിച്ചതെങ്ങിനെ?എവിടെ? ഒരുമിച്ച് ജീവിക്കാന്‍ കാരണം? കുട്ടികളുടെ പ്രതികരണം. ലോക സംസ്കാരങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ Slides.കാണിക്കുന്നു. ചിത്രങ്ങള്‍ ഏതൊക്കെ? മുമ്പ് ഇവ കണ്ടിട്ടുണ്ടോ? ആര് ഉപയോഗിച്ചിരുന്ന വസ്തുക്കളാണിവ? റാന്‍ഡം പ്രതികരണം. സംസ്കാരങ്ങള്‍ Video. Egyptian,Indus,Chineese,mesopotamia,കാണിക്കുന്നു. ചര്‍ച്ച.സൂചകങ്ങള്‍. ഏതെല്ലാം നദീതീരങ്ങളിലാണ് ഈ സംസ്കാരങ്ങള്‍ രൂപപ്പെട്ടത്? സംസ്കാരങ്ങള്‍ നദീതീരങ്ങളില്‍ രൂപമെടുക്കാന്‍ കാരണം? ഓരോ സംസ്കാരങ്ങളുടെയും പ്രത്യേകതകള്‍? ഓരോ സംസ്കാരവും ലോകത്തിന് നല്‍കിയ സംഭാവനകള്‍ എന്തൊക്കെ? കുട്ടികള്‍ പ്രതികരിക്കുന്നു. ടീച്ചര്‍ BB യില്‍ കുറിക്കുന്നു. TB 54, 55, 56, വായിച്ച് കുറിപ്പ് തയ്യാറാക്കാന്‍ ആവശ്യപ്പെടുന്നു. അവതരണം.Teacher's Version.Egyptian,Indus,Chineese,Mesopotamia. കുറിപ്പ് മെച്ചപ്പെടുത്തല്‍. പ്രവര്‍ത്തനം.3. താരതമ്യം. ![]() ഓരോ സംസ്കാരങ്ങളും ലോകത്തിന് നല്‍കിയ സംഭാവനകള്‍ ഒന്നുതന്നെയാണോ? സംസ്കാരങ്ങള്‍ മഹത്തായതെന്ന് പറയുന്നതെന്തുകൊണ്ട്? ഓരോ സംസ്കാരങ്ങളും താരതമ്യം ചെയ്താല്‍ എന്ത് നിഗമനത്തിലെത്താന്‍ കഴിയും. തയ്യാറാക്കിയ കുറിപ്പുകള്‍ താരതമ്യം ചെയ്ത് നിഗമനത്തില്‍ എത്തുന്നു. CA-ആദിമ സംസ്കാരങ്ങളുടെ കണ്ടെത്തലുകള്‍ നവലോകത്തിന് എത്രമാത്രം സഹാകരമായിട്ടുണ്ട് -വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക. (കലണ്ടര്‍,വിത്ത് സൂക്ഷിക്കല്‍,നഗരങ്ങള്‍,ലിപി,എബാം ചെയ്യല്‍, മുതലായവ.) NB,PF(Notebook,Portfolio) പ്രവര്‍ത്തനം.4. ഭൂപടത്തില്‍ കണ്ടെത്താം. ![]() ![]() ![]() ![]() സംസ്കാരങ്ങള്‍ രൂപപ്പെട്ട നദികള്‍ ഏതെല്ലാം രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്നു? ഊഹം രേഖപ്പെടുത്തുന്നു. TB യിലെMAP, World Map/ATLAS പരിശോധിച്ച് കണ്ടെത്തുന്നു.NB യിലേക്ക്. |
Saturday, 23 February 2013
E-tm
Subscribe to:
Post Comments (Atom)
No comments:
Post a Comment